അഴിയൂർ:(vatakara.truevisionnews.com)അഴിയൂർ വേണുഗോപാല ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു.


ഗോപാലകൃഷ്ണ ശാന്തി മുഖ്യകാർമികത്വം വഹിച്ചു.
ക്ഷേത്രം പ്രസിഡൻ്റ് ടി.കെ പ്രകാശൻ ഭദ്ര ദീപം കൊളുത്തി.
മേൽശാന്തി അനി അഷ്‌ദ്രവ്യ മഹാഗണപതി ഹോമത്തിന് നേതൃത്വം നൽകി.
നൂറ് കണക്കിന് ഭക്തജനങ്ങൾ ഹോമത്തിൽ പങ്കെടുത്തു.
#ramayana #month #celebration #ashtadravya #mahaganapati #homam #azhiyur #venugopala #temple