വടകര: (vatakara.truevisionnews.com) ചോറോട് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . ചെറുവട്ടാങ്കണ്ടി അൻസാർ മഹലിൽ നിസ മെഹക്കാണ് (13) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത് .


പഠിച്ച ശേഷം ടി വി കണ്ടാൽ മതിയെന്ന് വീട്ടുകാർ പറഞ്ഞതിൽ മനംനൊന്താണ് വിദ്യാർത്ഥി ജീവനൊടുക്കിയത് . ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം . മൃതദേഹം വടകര ജില്ലാ ആശുപത്രിലേക്ക് മാറ്റി .
#Chorode #student #found #hanging #dead