വടകര: (vatakara.truevisionnews.com) ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ....? അതിന് കാരണം തൊണ്ടയെയും അന്നനാളത്തേയും ബാധിച്ച പ്രശ്നങ്ങൾ അല്ലേ....? എന്നാൽ അതിന് ഒരു പോംവഴിയുണ്ട്.


പാർകോ ഹോസ്പിറ്റലിൽ ഡിഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച ചികിത്സ.വിശദ വിവരങ്ങൾക്കും ബുക്കിംഗിനും: 0496 351 9999, 0496 251 9999
പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ:-
വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റേഡിയോളജി വിഭാഗത്തിൽ എം ആർ ഐ -സി ടി സ്കാനിംഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.
ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം
#Solution #deglutology #Having #trouble #eating #Come#parco