#Obituary | എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു

#Obituary | എടാനിക്കോട്ട് നാരായണിയമ്മ അന്തരിച്ചു
Aug 28, 2024 10:45 AM | By ShafnaSherin

വടകര: (vatakara.truevisionnews.com)അറക്കിലാട് എടാനിക്കോട്ട് നാരായണിയമ്മ (99) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ (ടാക്സ് ഓഫീസ് വടകര).

മക്കൾ. ബാലകൃഷ്ണൻ ചെന്നെ (ബിസ്നസ് ) ,കുഞ്ഞപ്പ, വേണു ,ഉണ്ണിക്യഷ്ണൻ, ഗിരിജ, പരേതനായ ബാബു ,പരേതയായ ഭാർഗ്ഗവി,

മരുമക്കൾ: ബാലൻ,നാരായണൻ.

#Narayaniamma #passed #away #edanikkott

Next TV

Top Stories