#Opengymnasium | ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി

#Opengymnasium | ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി
Sep 8, 2024 09:27 PM | By Jain Rosviya

അഴിയൂർ:(vatakara.truevisionnews.com)ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ഓപ്പൺ ജിംനേഷ്യം പ്രവർത്തനം തുടങ്ങി.

വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കെ കെ രമ എം എൽ എയുടെ വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം പ്രവർത്തന സജ്ജമായി.

കെ. കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.

രണ്ടു ലക്ഷം രൂപ ചിലവിൽ ഇതിന് മേൽക്കൂരയും പണിയുമെന്ന് അവർ പറഞ്ഞു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു.

അനുഷ ആനന്ദസദനം, കവിത അനിൽ കുമാർ, ഫിറോസ് കാളാണ്ടി, പ്രദീപ് ചോമ്പാല, വി .കെ അനിൽകുമാർ. വി പി പ്രകാശൻ, അജയ് മാളിയേക്കൽ ,പി ടി ഗിരീഷ് എന്നിവർ സംസാരിച്ചു,

#Open #gymnasium #started #functionining

Next TV

Related Stories
തുറന്നിട്ട് അഞ്ച് വർഷം; വില്യാപ്പള്ളിയിൽ ഒന്നേകാൽ കോടിയുടെ വനിതാഹോസ്റ്റൽ നശിക്കുന്നു,

Aug 3, 2025 01:51 PM

തുറന്നിട്ട് അഞ്ച് വർഷം; വില്യാപ്പള്ളിയിൽ ഒന്നേകാൽ കോടിയുടെ വനിതാഹോസ്റ്റൽ നശിക്കുന്നു,

വില്യാപ്പള്ളിയിൽ ഒന്നേകാൽ കോടിയുടെ വനിതാഹോസ്റ്റൽ നശിക്കുന്നു,...

Read More >>
പഠനം ഇനി രസകരമാകും; ക്ലാസ് മുറികളെ സർഗാത്മകമാക്കാൻ തോടന്നൂരിൽ ശിൽപശാല സംഘടിപ്പിച്ചു

Aug 3, 2025 12:22 PM

പഠനം ഇനി രസകരമാകും; ക്ലാസ് മുറികളെ സർഗാത്മകമാക്കാൻ തോടന്നൂരിൽ ശിൽപശാല സംഘടിപ്പിച്ചു

ക്ലാസ് മുറികളെ സർഗാത്മകമാക്കാൻ തോടന്നൂരിൽ ശിൽപശാല സംഘടിപ്പിച്ചു...

Read More >>
ജനങ്ങൾ നെട്ടോട്ടമോടുന്നു; മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണം -താലൂക്ക് വികസന സമിതി

Aug 3, 2025 11:07 AM

ജനങ്ങൾ നെട്ടോട്ടമോടുന്നു; മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണം -താലൂക്ക് വികസന സമിതി

മിന്നൽ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് താലൂക്ക് വികസന...

Read More >>
സ്വകാര്യ ബസ്സ് തൊഴിലാളി സമരവുമായി ബന്ധമില്ല -ബി എം എസ്

Aug 3, 2025 10:51 AM

സ്വകാര്യ ബസ്സ് തൊഴിലാളി സമരവുമായി ബന്ധമില്ല -ബി എം എസ്

സ്വകാര്യ ബസ്സ് സമരവുമായി ബന്ധമില്ലെന്ന് ബി എം എസ് ...

Read More >>
 പ്രതിനിധി സംഗമം; വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക -വിസ്ഡം

Aug 2, 2025 04:00 PM

പ്രതിനിധി സംഗമം; വിശ്വാസ ചൂഷണങ്ങളെ കരുതിയിരിക്കുക -വിസ്ഡം

വിശ്വാസ ചൂഷണങ്ങളെ കരുതിയിരക്കണമെന്ന്...

Read More >>
വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

Aug 2, 2025 03:39 PM

വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ...

Read More >>
Top Stories

News Roundup

//Truevisionall