#obituary | ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

#obituary | ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു
Sep 28, 2024 12:22 PM | By Jain Rosviya

ഓർക്കാട്ടേരി : (vatakara.truevisionnews.com)ഓർക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ (63) ബഹറിനിൽ വച്ച് മരണപ്പെട്ടു.

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ സാനിധ്യമായിരുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൽ നടക്കുന്നു.

ഭാര്യ: സുബൈദ

മകൾ: ഷുഹൈബ്,സാജിത, സദീദ

മരുമകൾ: ഇർഫാൻ (കണ്ണൂക്കര), ബാദിറ

സഹോദരങ്ങൽ : അഷ്റഫ് (ബഹ്റൈൻ ) ,സുബൈദ

പ്രിത്യസഹോദരൻ: മുതിർന്ന മുസ്ലിം ലീഗ് നേതാവ് കല്ലേരി മുസ്ല ഹാജി 

#native #Orkkattery #died #Bahrain

Next TV

Related Stories
അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

Jul 1, 2025 09:12 PM

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ് അന്തരിച്ചു

അച്ചാരിയോട്ട് ഗോപാലകൃഷ്‌ണക്കുറുപ്പ്...

Read More >>
കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

Jun 28, 2025 10:45 PM

കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കൂടക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു...

Read More >>
പനയത്ത് താഴകുനി ബാലൻ അന്തരിച്ചു

Jun 27, 2025 07:45 PM

പനയത്ത് താഴകുനി ബാലൻ അന്തരിച്ചു

പനയത്ത് താഴകുനി ബാലൻ...

Read More >>
അബ്ദുൽ മജീദ് ഹാജി അന്തരിച്ചു

Jun 27, 2025 05:40 PM

അബ്ദുൽ മജീദ് ഹാജി അന്തരിച്ചു

അബ്ദുൽ മജീദ് ഹാജി...

Read More >>
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 26, 2025 01:50 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര മാസിക പ്രചരണോദ്ഘാടനം

Jun 23, 2025 10:24 PM

പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര മാസിക പ്രചരണോദ്ഘാടനം

പുത്തൂർ ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്ര മാസിക...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -