അബ്ദുൽ മജീദ് ഹാജി അന്തരിച്ചു

അബ്ദുൽ മജീദ് ഹാജി അന്തരിച്ചു
Jun 27, 2025 05:40 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) അബ്ദുൽ മജീദ് ഹാജി (61) അന്തരിച്ചു.

പിതാവ്: കടമേരിയിലെ പ്രമുഖ പണ്ഡിതനായിരുന്ന നാളോംകണ്ടി കുഞ്ഞമ്മദ് മുസ്ല്യാർ

മാതാവ്: മറിയം ഹജ്ജുമ്മ.

ഭാര്യ: സൗദ അയമങ്കണ്ടി ചാലിൽ.

മക്കൾ: മൻസൂർ, ബഷീർ, ശരീഫ് വാഫി, ശാക്കിർ ( നാലുപേരും ഖത്തർ), ഷമീമ മിസ്‌രിയ്യ.

മരുമകൾ: ഫാത്തിമ ബത്തൂൽ (ആരാമ്പ്രം).

സഹോദരങ്ങൾ. എൻ.കെ. അബ്ദുറഹ്മാൻ മുസ്ല്യാർ (ഖാസി, വിലാതപുരം ജുമാ മസ്ജിദ്, സെക്രട്ടറി കടമേരി റഹ്മാനിയ്യ അറബിക് കോളേജ്), സഫിയ (വാണിമേൽ), ആയിഷ ( പയന്തോങ്), പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി

Abdul Majeed Haji passed away

Next TV

Related Stories
കുട്ടൻകണ്ടി മീത്തൽ കണാരൻ അന്തരിച്ചു

Sep 14, 2025 03:51 PM

കുട്ടൻകണ്ടി മീത്തൽ കണാരൻ അന്തരിച്ചു

കുട്ടൻകണ്ടി മീത്തൽ കണാരൻ (96)...

Read More >>
മീത്തലെ നൊച്ചാട്ട് ബാലൻ അന്തരിച്ചു

Sep 11, 2025 10:13 PM

മീത്തലെ നൊച്ചാട്ട് ബാലൻ അന്തരിച്ചു

മീത്തലെ നൊച്ചാട്ട് ബാലൻ...

Read More >>
മുടിയല്ലൂർ പാത്തു അന്തരിച്ചു

Sep 11, 2025 10:13 AM

മുടിയല്ലൂർ പാത്തു അന്തരിച്ചു

മുടിയല്ലൂർ പാത്തു...

Read More >>
ചിറക്കൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു

Sep 10, 2025 04:53 PM

ചിറക്കൽ നഫീസ ഹജ്ജുമ്മ അന്തരിച്ചു

ചിറക്കൽ നഫീസ ഹജ്ജുമ്മ...

Read More >>
 ഒതയോത്ത് ഹരിദാസൻ അന്തരിച്ചു

Sep 9, 2025 09:34 PM

ഒതയോത്ത് ഹരിദാസൻ അന്തരിച്ചു

ഒതയോത്ത് ഹരിദാസൻ...

Read More >>
തോടന്നൂർ മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു

Sep 9, 2025 11:04 AM

തോടന്നൂർ മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു

തോടന്നൂർ മഠത്തിൽ ഉണ്ണികൃഷ്ണൻ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall