തോടന്നൂർ: (vatakara.truevisionnews.com) തോടന്നൂർ മഠത്തിൽ ഉണ്ണികൃഷ്ണൻ (56)അന്തരിച്ചു.
പിതാവ്: പരേതനായ കൊള്ളാട്ട് ബാലക്കുറുപ്പ്




മാതാവ്: പരേതയായ കൊയിലോത്ത് സരോജിനി അമ്മ
ഭാര്യ: രമ്യ ഒഞ്ചിയം
മകൾ : അഞ്ജലി
സഹോദരിമാർ: സൗദാമിനി, തങ്കമണി, വനജ, ഉഷ, ശൈലജ, മൃദുല.
Thodannoor madathil Unnikrishnan passed away