ആയഞ്ചേരി: (vatakara.truevisionnews.com ) സി പി ഐ ആയഞ്ചേരി മണ്ഡലം ശില്പശാല ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കൗൺസിൽ അംഗം സി കെ ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു,മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, ജില്ലാ കൗൺസിൽ അംഗം ടി സുരേഷ്,അഭിജിത്ത് കോറോത്ത്, ഒ കെ രവീന്ദ്രൻ,എൻ എം വിമല എന്നിവർ സംസാരിച്ചു.
#CPI #Ayanchery #Constituency #organized #workshop