#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ
Dec 21, 2024 01:48 PM | By akhilap

വടകര: (vatakara.truevisionnews.com) സർറിയലിസ്റ്റിക് രീതിയിലുള്ള ചിത്രകലയുമായി സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകര കചിക ആർട്ട് ഗ്യാലറിയിൽ വെച്ച് നടക്കും. 27 ന് സമാപിക്കും.

നാളെ വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും.

ലളിതകലാ അക്കാദമി അംഗവും ചിത്രകാരനുമായ സുനിൽ അശോകപുരം മുഖ്യാതിഥിയാവും.

മാഹി മലയാള കലാഗ്രാമത്തിൽ നിന്നും ചിത്രകലാ പഠനം പൂർത്തിയാക്കിയ സീറോബാബുവിൻ്റെ ഇരുപതോളം വരുന്ന സർറിയലിസ്റ്റിക് രീതിയിലുള്ള ചിത്രങ്ങളാണ് ഇതിൽ പ്രദർശിപ്പിക്കുന്നത്.

ചിത്രകാരനായ പ്രവീൺ ചന്ദ്രൻ മൂടാടി , എ.പി. ശശിധരൻ, എ.പി. ബാബു, രമേശ് രഞ്ജനം, രാജേഷ് എടച്ചേരി എന്നിവർ സംബന്ധിക്കും.

#surrealistic #painting #Seerobabus #drawing #exhibition #Vadakara #tomorrow

Next TV

Related Stories
#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

Dec 21, 2024 08:46 PM

#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

ലഹരിക്കെതിരെ പൊരുതാനും കാർഷിക സംസ്കാരം സ്വായത്തമാക്കാനും വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം...

Read More >>
#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

Dec 21, 2024 03:06 PM

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ്...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 21, 2024 12:04 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories