#Caraccident | കാർ അപകടം; ആ​യ​ഞ്ചേ​രിയിൽ ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു,ഒരാൾക്ക് പരിക്ക്

#Caraccident | കാർ അപകടം;  ആ​യ​ഞ്ചേ​രിയിൽ ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു,ഒരാൾക്ക് പരിക്ക്
Dec 21, 2024 11:12 AM | By akhilap

ആ​യ​ഞ്ചേ​രി: (vatakara.truevisionnews.com) ക​ട​മേ​രി-​കീ​രി​യ​ങ്ങാ​ടി ക​നാ​ൽ പാ​ല​ത്തി​ന് സ​മീ​പം കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു അപകടം . ഒരാൾക്ക് പരിക്ക്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ജാ​തി​യേ​രി​യി​ൽ​നി​ന്നും വ​ള്ളി​യാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റി​ൽ ബ​ന്ധു​ക്ക​ളാ​യ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ മ​ല​ക്കം​മ​റി​ഞ്ഞ് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന രൂ​പ​ത്തി​ലാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളു​മാ​ണ് കാ​റി​ന്റെ വാ​തി​ൽ വെ​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

പ​രി​ക്കേ​റ്റ സ്ത്രീ ​നാ​ദാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ചി​കി​ത്സ തേ​ടി. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

#Car #accident #overturns #canal #bridge #Ayancheri #injured

Next TV

Related Stories
#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

Dec 21, 2024 08:46 PM

#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

ലഹരിക്കെതിരെ പൊരുതാനും കാർഷിക സംസ്കാരം സ്വായത്തമാക്കാനും വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം...

Read More >>
#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

Dec 21, 2024 03:06 PM

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ്...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

Dec 21, 2024 01:48 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories