വടകര: (vatakara.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റേഡിയോളജി വിഭാഗത്തിൽ MRI-CT സ്കാനിംഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.
അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.
പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾ
പാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.
ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.
ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.
വിശദവിവരങ്ങൾക്കും ബുക്കിംഗുകൾക്കും 0496 351 9999, 0496 251 9999.
#Up #30% #discount #MRI #CT #scans #Parco