#DistrictConference | സ്വാഗത സംഘം രൂപീകരിച്ചു; സി.പി. എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയതികളിൽ

#DistrictConference | സ്വാഗത സംഘം രൂപീകരിച്ചു; സി.പി. എം കോഴിക്കോട് ജില്ലാ സമ്മേളനം ജനുവരി 29, 30, 31 തിയതികളിൽ
Oct 15, 2024 02:32 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)ജനുവരി 29, 30, 31 തിയതികളിൽ വടകരയിൽ നടക്കുന്ന സിപി എം കോഴിക്കോട് ജില്ലാ സമ്മേളനത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

രൂപീകരണ യോഗം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.

കെ പി ബിന്ദു അധ്യക്ഷയായി.

ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സംസാരിച്ചു. സമ്മേളന വിജയത്തിനായി 501 സ്വാഗത സംഘം രൂപീകരിച്ചു.

സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ. എന്നിവർ രക്ഷാധികാരികളായി തിരഞ്ഞെടുക്കപ്പെട്ടു. 

: പി ബിന്ദു ( ചെയർ പേഴ്‌സൺ), പി കെ ദിവാകരൻ, രമേശൻ പാലേരി, ഡോ. തുളസീദാസ്, പി എം ലീന, പി കെ കൃഷ്ണദാസ്, എം നാരായണൻ, ആർ ഗോപാലൻ (വൈസ് ചെയർമാൻമാർ), സി ഭാസ്കരൻ (കൺവീനർ), കെ പുഷ്പജ, ടി പി ബിനീഷ്, പി കെ ശശി, ടി സി രമേശൻ, ആർ ബാലറാം, കെ കെ ബിജുള, ടി കെ അഷറഫ്, പി പി ചന്ദ്രശേഖരൻ, കെ പി ഗിരിജ (ജോ. കൺവീനർമാർ), ടി പി ഗോപാലൻ (ട്രഷറർ). തുടങ്ങിയവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. 

#welcome #team #formed #CPM #Kozhikode #District #Conference #January #29 #30 #31

Next TV

Related Stories
#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

Dec 21, 2024 08:46 PM

#EKVijayanMLA | സേവന നിരതമായ പുതുതലമുറയെ സൃഷ്ടിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണം -ഇ. കെ. വിജയൻ എം.എൽ.എ

ലഹരിക്കെതിരെ പൊരുതാനും കാർഷിക സംസ്കാരം സ്വായത്തമാക്കാനും വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം...

Read More >>
#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

Dec 21, 2024 03:06 PM

#KalariPayatExhibitionCompetition | കളരി സംഘം വാർഷികാഘോഷം: കളരിപ്പയറ്റ് പ്രദർശന മത്സരം നാളെ

ലോകനാർകാവിൽ പ്രത്യേകം സജ്ജമാക്കിയ അങ്കത്തട്ടിലാണ്...

Read More >>
#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ  ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

Dec 21, 2024 01:48 PM

#Zerobabu | സർറിയലിസ്റ്റിക് ചിത്രകല; സീറോബാബുവിൻ്റെ ചിത്ര പ്രദർശനം നാളെ മുതൽ വടകരയിൽ

വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചിത്രകാരൻ ടി ആർ ഉദയകുമാർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 21, 2024 12:12 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
Top Stories

Entertainment News