ഒഞ്ചിയം : (vatakara.truevisionnews.com) പുതിയെടുത്ത് പൊയിൽ മീനാക്ഷിയമ്മ(85) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 9 മണി വീട്ട് വളപ്പിൽ.
ഭർത്താവ്: പരേതനായ ടി വി കൃഷ്ണൻ നമ്പ്യാർ (റിട്ട. എയർ ഫോഴ്സ്) .
മക്കൾ: ശാന്ത പി, സോമൻ പി. മരുമക്കൾ: ടി ഗോപാലകൃഷ്ണൻ (റിട്ടയേഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി )
സഹോദരങ്ങൾ: പരേതരായ പോയിൽ ബാലൻ മാസ്റ്റർ, ഗോപാലകൃഷ്ണ കുറുപ്പ്, ലക്ഷ്മിക്കുട്ടിയമ്മ, ജാനകിയമ്മ, മാധവിയമ്മ.
#Meenakshiyamma #passedaway #puthiyedutthPoyil