#Obituary | വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു

#Obituary | വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു
Jan 10, 2025 05:20 PM | By akhilap

ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com) ചോറോട് രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങിൽ ജാനകി അമ്മ (90) അന്തരിച്ചു.

ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ (എക്സ് മിലിട്ടറി)

മക്കൾ: ശശീന്ദ്രൻ ( റിട്ടയേഡ് പോലീസ് സബ്ബ് ഇൻ സ്പെക്ടർ ), മധുസുദനൻ (റിട്ട ഇന്ത്യൻ റെയിൽവെ ) ,ഗിരിജ, ഷീല( ഏറാമല ) ബിന്ദു.(ചെന്നൈ)

മരുമക്കൾ: ഗീത (അരൂര് ) , ഷീജ(മണിയൂര് ) , രവീന്ദ്രൻ(കുറുമ്പേരി, ഏറാമല, Rtd നേവൽ ബേസ് ) , രാധാകൃഷ്ണൻ(ചെമ്മരത്തൂര്, ബിസിനസ്സ് ചെന്നൈ)

സഹോദരങ്ങൾ: പരേതനായ വിലങ്ങിൽ ബാലകൃഷ്ണൻ നായർ, പരേതയായ ദേവി അമ്മ കൊളക്കോട്ട്, പരേതയായ ദാക്ഷായണി അമ്മ ആലുവ, വിമല അമ്മ റിട്ടയേർഡ് ടീച്ചർ, പേരാമ്പ്ര)

സംസകാരം: ജനുവരി 11 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് വിലങ്ങിൽ വീട്ടിൽ.

സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

#Janaki #Amma #passedaway #Vilangil

Next TV

Related Stories
#obituary | ചാലിൽ രാജൻ  അന്തരിച്ചു

Jan 14, 2025 09:35 PM

#obituary | ചാലിൽ രാജൻ അന്തരിച്ചു

ഭാര്യ: പരേതയായ...

Read More >>
 #Obituary | പഴങ്കാവ് പി.പി.ജയദാസൻ അന്തരിച്ചു

Jan 9, 2025 12:20 PM

#Obituary | പഴങ്കാവ് പി.പി.ജയദാസൻ അന്തരിച്ചു

പഴങ്കാവ് തണലിൽ പി.പി.ജയദാസൻ (63)...

Read More >>
#Obituary | ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു

Jan 8, 2025 09:31 PM

#Obituary | ദ്വാരകയിൽ ധർമേഷ് പുനലൂരിൽ അന്തരിച്ചു

ദ്വാരകയിൽ ധർമേഷ് (54) പുനലൂരിൽ...

Read More >>
#Obituary | അരിക്കുളം ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു

Jan 6, 2025 12:18 PM

#Obituary | അരിക്കുളം ദ്വാരകയിൽ ദേവകി ബ്രാഹ്മണി അമ്മ അന്തരിച്ചു

ബ്രാഹ്മണി അമ്മ (റിട്ട: ഹെഡ് ക്ലാർക്ക്, പുറമേരി ഗ്രാമ പഞ്ചായത്ത് ) (79)...

Read More >>
#Obituary | കാനത്തിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

Jan 6, 2025 11:57 AM

#Obituary | കാനത്തിൽ കുഞ്ഞമ്മദ് ഹാജി അന്തരിച്ചു

കാനത്തിൽ കുഞ്ഞമ്മദ് ഹാജി (89 )...

Read More >>
#Obituary | കൊട്ടാരത്ത് കിഴക്കയിൽ ആയിഷ അന്തരിച്ചു

Jan 4, 2025 08:53 PM

#Obituary | കൊട്ടാരത്ത് കിഴക്കയിൽ ആയിഷ അന്തരിച്ചു

കൊട്ടാരത്ത് കിഴക്കയിൽ മുഹമ്മദിൻ്റെ ഭാര്യ ആയിഷ (58)...

Read More >>
Top Stories