നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു

നാടിന് സമർപ്പിച്ചു; മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് ഉദ്ഘാടനം ചെയ്തു
Apr 17, 2025 03:32 PM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com) മന്തരത്തൂർ കേളോത്ത് മുക്ക് -പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്ത ഭാഗത്തിന്റെ ഉദ്ഘാടനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്റഫ് നിർവ്വഹിച്ചു.

വാർഡ് മെമ്പർ ഷഹബത്ത് ജുനയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുനിൽ കുമാർ സി.എം, കെ.കെ.യുസഫ്, പ്രമോദ് പാലിച്ചേരി എന്നിവർ ആശംസകൾ നേർന്നു.

ബാബുരാജ് പി.എം സ്വാഗതവും ജയൻ കെ.കെ നന്ദിയും പറഞ്ഞു. 120 മീറ്റർ നീളത്തിലാണ് കേളോത്ത് മുക്ക്-പറമ്പത്ത് മുക്ക് കനാൽ റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. 25 ഓളം വീട്ടുകാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

#Mantarathur #KelothMukku #Parambathmukku #Canal #Road #inaugurated

Next TV

Related Stories
യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

Dec 16, 2025 02:30 PM

യാത്രക്കാർക്ക് ദുരിതയാത്ര; ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു

ചേലക്കാട്- വില്ല്യാപ്പള്ളി റോഡിൽ കേബിളിടൽ നിലച്ചു ...

Read More >>
പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

Dec 15, 2025 10:17 PM

പ്രവചനം ശരിയായി; തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ ഏറ്റുവാങ്ങി

തെരഞ്ഞെടുപ്പ് വിജയം, ബാണ്യേക്കാർ സമ്മാനങ്ങൾ...

Read More >>
Top Stories