ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്
Jul 9, 2025 10:57 AM | By Jain Rosviya

തോടന്നൂർ: ( vatakara.truevisionnews.com)ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്. തോടന്നൂർ യു പി സ്കൂളിൽ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേരീതിയില്‍ തന്റെ വലയിലാക്കാനായി ലഹരി ചുറ്റിലും പതുങ്ങിയിരിക്കുകയാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്താണ് ലഹരി. ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും വിദ്യാർഥികൾക്കിടയിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.

പി.ടി.എ പ്രസിഡൻ്റ് റഹ്മത്ത് ഷിഹാബ്, പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്, സ്റ്റാഫ് സെക്രട്ടറി വി.കെ.സുബൈർ ,ജെ.ആർ.സി കോ - ഓഡിനേറ്റർ വിഷ്ണു പി എന്നിവർ സംസാരിച്ചു.

Thodannoor UP School JRC Unit takes a stand against drugs

Next TV

Related Stories
വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

Jul 9, 2025 05:57 PM

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

വടകരയിൽ പാചക വാതക സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന്...

Read More >>
വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

Jul 9, 2025 04:55 PM

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍ ജീവനൊടുക്കി

വടകര സ്വദേശിയായ ട്രാന്‍സ് യുവതി സുഹൃത്തിന്റെ വീടിന് മുന്നില്‍...

Read More >>
ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണം; വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

Jul 9, 2025 02:36 PM

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണം; വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി

ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വില്യപ്പള്ളിയിൽ യൂത്ത് ലീഗിന്റെ സമരാഗ്നി...

Read More >>
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

//Truevisionall