ഓണത്തെ വരവേറ്റ്; ചോറോട് കുടുംബശ്രീ ഓണം വിപണനമേളയ്ക്ക് തുടക്കമായി

ഓണത്തെ വരവേറ്റ്; ചോറോട് കുടുംബശ്രീ ഓണം വിപണനമേളയ്ക്ക് തുടക്കമായി
Sep 3, 2025 11:43 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)ചോറോട് കുടുംബശ്രീ മോഡൽ സിഡിഎസ് ഓണം വിപണനമേളയ്ക്ക് തുടക്കമായി. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത വഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ അനിത കെ സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ചുകൊണ്ട് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി നാരായണൻ, മെമ്പർമാരായ അബൂബക്കർ വി പി, ബിന്ദു ടി, ലളിത ഗോവിന്ദാലയം, റീന പി പി, ബിന്ദു ടി, സജിതകുമാരി പി കെ, ജിഷ പനങ്ങാട്, ഷിനിത ചെറുവത്ത്, മെമ്പർ സെക്രട്ടറി അനീഷ് കുമാർ ടി പി എന്നിവർ സംസാരിച്ചു. സിഡിഎസ് വൈസ്‌ ചെയർപേഴ്സൺ രജിന എം എം നന്ദി അർപ്പിച്ചു.

Chorode Kudumbashree Onam marketing fair has begun

Next TV

Related Stories
'ലുമിനേറ്റ് -25'; റഹ്മാനിയ അറബിക് കോളേജിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Sep 5, 2025 01:35 PM

'ലുമിനേറ്റ് -25'; റഹ്മാനിയ അറബിക് കോളേജിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

റഹ്മാനിയ അറബിക് കോളേജിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു...

Read More >>
നാലര പതിറ്റാണ്ടിന്റെ സേവനം; കെ.പി. മൊയ്തു മുസ്ലിയാർ പടിയിറങ്ങുന്നു

Sep 5, 2025 10:50 AM

നാലര പതിറ്റാണ്ടിന്റെ സേവനം; കെ.പി. മൊയ്തു മുസ്ലിയാർ പടിയിറങ്ങുന്നു

നാലര പതിറ്റാണ്ടിന്റെ സേവനത്തിന് ശേഷം കെ. പി. മൊയ്തു മുസ്‌ലിയാർ വിരമിക്കുന്നു...

Read More >>
ഓണത്തിന്റെ മാധുര്യം; വള്ളിയാട് വേറിട്ട ഓണാഘോഷവുമായി വിപഞ്ചിക കൂട്ടായ്മ

Sep 5, 2025 10:21 AM

ഓണത്തിന്റെ മാധുര്യം; വള്ളിയാട് വേറിട്ട ഓണാഘോഷവുമായി വിപഞ്ചിക കൂട്ടായ്മ

വള്ളിയാട് വേറിട്ട ഓണാഘോഷവുമായി വിപഞ്ചിക കൂട്ടായ്മ...

Read More >>
എല്ലാവരും ഓണം ആഘോഷിക്കട്ടെ; അതിദരിദ്രരെ ചേർത്തുപിടിച്ച് ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Sep 5, 2025 10:11 AM

എല്ലാവരും ഓണം ആഘോഷിക്കട്ടെ; അതിദരിദ്രരെ ചേർത്തുപിടിച്ച് ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

ആയഞ്ചേരി പഞ്ചായത്തിലെ 80 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു...

Read More >>
ഉത്രാടപാച്ചിലിൽ പൊലീസുകാരും; തീരദേശത്ത് ഓണമെത്തിച്ച് പൊലീസിൻ്റെ നന്മ

Sep 4, 2025 10:29 PM

ഉത്രാടപാച്ചിലിൽ പൊലീസുകാരും; തീരദേശത്ത് ഓണമെത്തിച്ച് പൊലീസിൻ്റെ നന്മ

വടകര കോസ്റ്റൽ പോലീസ് ഭക്ഷണ കിറ്റ് സൗജന്യമായി വിതരണം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall