കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു

കല്ലാമല ചന്ത്രോത്ത് അനന്തൻ അന്തരിച്ചു
Dec 3, 2025 11:13 PM | By Kezia Baby

ചോമ്പാല:( https://vatakara.truevisionnews.com/) കല്ലാമല യു പി സ്കൂൾ റിട്ട അധ്യാപകൻ കല്ലാമലയിലെ ചന്ത്രോത്ത് അനന്തൻ (90) നിര്യാതനായി. ചീറയിൽ പീടിക നവോദയ ഗ്രന്ഥാലയം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വച്ചിരുന്നു. ഭാര്യ: നളിനി (റിട്ട അധ്യാപിക. കല്ലാമല യു പി സ്കൂൾ ) മക്കൾ: സുജയ (മദ്രാസ്), സുധീർ (മസ്ക്കത്ത് ), സലീന (കണ്ണൂർ ),മരുമക്കൾ: ഡോ പ്രസാദ്, സീന (പുറമേരി ), പി എം ശശി ധരൻ സംസ്ക്കാരം നാളെ (4/ 12 വ്യാഴം) ഉച്ച 12 മണി വിട്ടു വളപ്പിൽ


Teacher Chanthroth Ananthan of Kallamala passes away

Next TV

Related Stories
വിജയ തിളക്കത്തിൽ; യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ

Dec 3, 2025 01:41 PM

വിജയ തിളക്കത്തിൽ; യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ

യുപി സംസ്കൃതം വിഭാഗത്തിൽ ഏഴാം തവണയും മികച്ച വിദ്യാലയമായി അഴിയൂർ ഈസ്റ്റ് യുപി...

Read More >>
Top Stories