ആയഞ്ചേരി:(https://vatakara.truevisionnews.com/)ആയഞ്ചേരിയിൽ എൽഡിഎഫ് നവമാധ്യമ കമ്മിറ്റി സംഘടിപ്പിച്ച 'വോട്ട് ടോക്' ഡിജിറ്റൽ പ്രചാരണ പരിപാടി നടത്തി.
എൽഡിഎഫ് പഞ്ചായത്ത് കൺവീനർ വി ടി ബാലൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. എം കെ നാണു അധ്യക്ഷനായി. കെ ശ്രീജിൻ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളും നേതാക്കളും പങ്കെടുത്തു.
LDF organizes 'Vote Talk' digital campaign event in Ayanjary









































