വടകര: ( vatakara.truevisionnews.com ) വടകര ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂൾ സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് ഇരിങ്ങൽ സുബ്രഹ്മണ്യം യുപി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പ് പയ്യോളി നഗരസഭാംഗം പി. വി നിധീഷ് ഉദ്ഘാടനം ചെയ്തു. എസ് എസ് ജി ചെയർമാൻ മംഗലത്ത് കേളപ്പൻ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ കെ. സജിത, ഷെറീന ജൂലിയറ്റ്, റീന.എം, വിനു പടിക്കൽ, നിഷിത. ഓ, ജൂലിയ ജാനറ്റ് ഓസ്റ്റിൻ, അൻവിയ ബിജേഷ് എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി സെറീന മൂരാട്, ധീരജ് പുതിയനിരത്ത്, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ സംസാരിച്ചു.
Seven-day NSS co-ed camp begins



































