ഏറാമല: (https://vatakara.truevisionnews.com/)കണിശൻ കണ്ടിയിൽ രവീന്ദ്രൻ (70) അന്തരിച്ചു.ഭാര്യ: ലീല തറോൽ മകൻ: അരുൺ പണിക്കർ (ജ്യോത്സ്യൻ )
പരേതരായ ബാലൻ പണിക്കരുടെയും നാണിയുടെയും മകനാണ്. സഹോദരങ്ങൾ: ശശീന്ദ്രൻ. പവിത്രൻ (ഇരുവരും റിട്ട. അധ്യാപകർ ), ഷാജി, രമ, ഉഷ, ശൈലജ, ലീന, പരേതനായ മുരളീധരൻ (റിട്ട. അധ്യാപകൻ)
Raveendran passes away








































