വടകരയിൽ ഹരിതകർമ സേന ഒൻപതാം വാർഷികം ആഘോഷിച്ചു

വടകരയിൽ ഹരിതകർമ സേന ഒൻപതാം വാർഷികം ആഘോഷിച്ചു
Jan 2, 2026 02:04 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) വടകര നഗരസഭ ഹരിതകർമ സേന 'ഹരിയാലി'യുടെ ഒമ്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നഗരസഭ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ എം ഷൈനി അധ്യക്ഷയായി.

ഹരിതകർമ സേനാംഗമായ കെ വി സതിക്കുള്ള യാത്രയയപ്പും നടന്നു. കോ ഓർഡിനേറ്റർ മണലിൽ മോഹനൻ,

ചെയർപേഴ്‌സൺമാരായ വി കെ റീന, വി മീര, റഷിദാപവിത്രൻ, കെ വി വിനിത, പി കെ അനില, സാനു ചന്ദ്രൻ, കെ ശ്രീനാഥ് എന്നിവർ സംസാരിച്ചു.

Harithakarma Sena celebrated its ninth anniversary in Vadakara

Next TV

Related Stories
മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട് ബാങ്കിന്

Jan 2, 2026 12:51 PM

മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട് ബാങ്കിന്

മികച്ച സഹകരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം ചോറോട്...

Read More >>
കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

Jan 2, 2026 11:33 AM

കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ്...

Read More >>
വിശ്വാസികൾ സൂക്ഷ്മതയുള്ളവരാകണം; സാദിഖലി ശിഹാബ് തങ്ങൾ

Jan 2, 2026 11:02 AM

വിശ്വാസികൾ സൂക്ഷ്മതയുള്ളവരാകണം; സാദിഖലി ശിഹാബ് തങ്ങൾ

വിശ്വാസികൾ സൂക്ഷ്മതയുള്ളവരാകണം; സാദിഖലി ശിഹാബ്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Jan 2, 2026 10:33 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
Top Stories