വടകര:(https://vatakara.truevisionnews.com/) കേരളപ്പിറവിയുടെ എഴുപത്തിയഞ്ചാം വർഷമായ 2031 ഓടെ സംസ്ഥാനത്തെ വികസിതരാജ്യ നിലവാരത്തിലേക്ക് ഉയർത്താൻ നവകേരള സൃഷ്ടിക്കായുള്ള രണ്ടുദിവസത്തെ മുനിസിപ്പൽതല സിറ്റിസൺ റെസ്പോൺസ് പരിശീലനം സമാപിച്ചു.
പങ്കെടുക്കാൻ കഴിയാത്ത വളൻ്റിയർമാർക്കുള്ള പരിശീലനം ജനുവരി എട്ടിന് നടക്കും. ആർ ബാലറാം ഉദ്ഘാടനം ചെയ്തു. മണലിൽ മോഹനൻ, കെ പി രാജേഷ്, സി രമേശൻ, കെ പി ശ്രീശൻ, പി ഷംന, എം ആതിര, പി കെ വിപിൻദാസ് എന്നിവർ സംസാരിച്ചു.
Citizen Response Training in Vadakara concludes








































