ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ
Jan 29, 2026 11:04 AM | By Roshni Kunhikrishnan

വടകര :(https://vatakara.truevisionnews.com/) കടത്തനാടിന് പതിറ്റാണ്ടുകളായി കരുതലിൻ്റെയും ആശ്വാസത്തിൻ്റേയും കരസ്പർശം നൽകിയ ജനതാ ഹോസ്പിറ്റൽ മികവോടെ മുന്നോട്ട്

പ്രമേഹ ചികിത്സാരംഗത്ത് സവിശേഷമായ ശ്രദ്ധയാണ് ജനതാ ഹോസ്പിറ്റൽ നൽകുന്നത്. പ്രമേഹ പാദരോഗത്തിൽ സ്പെഷലൈസേഷനോടെ ഡോ: അമൃത എം കെ യുടെ നേതൃത്വത്തിൽ ആധുനിക ചികിത്സാ മികവോടെ വിദഗ്ദ ഡോക്ടർമാരുടെ സേവനം ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്.

പ്രമേഹ പാദരോഗം മൂലം കാലുകൾ മുറിച്ചുമാറ്റപ്പെടാതിരിക്കാൻ അത്യാധുനിക പോഡിയാട്രി ഡിപ്പാർട്ട്മെൻ്റ് ജനത ഹോസ്പിറ്റലിൻ്റെ സവിശേഷതയാണ്. ഇതുവഴി ആയിരകണക്കിന് രോഗികൾക്ക് ആശ്വാസകേന്ദ്രമാകാൻ ജനതാ ഹോസ്പിറ്റലിന് കഴിഞ്ഞിട്ടുണ്ട്

പ്രമേഹ പാദരോഗം മൂലമുണ്ടാകുന്ന കാലിൻ്റെ സങ്കീർണ്ണതയ്ക്ക് പരിഹാരമായി Foot & Ankle സർജൻ്റെ വിദഗ്ദ സേവനവും ജനതാ ഹോസ്പിറ്റലിൽ ലഭ്യമാണ്

ചർമ്മരോഗം, കുട്ടികളുടെ വിഭാഗം, ജനറൽ സർജറി, ഓർത്തോപീഡിയക്, ഡെൻ്റൽ, എമർജൻസി മെഡിസിൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും മികച്ച ഡോക്ടർമാരും മികവാർന്ന സേവനവും ജനതാ ഹോസ്പിറ്റൽ ഉറപ്പ് വരുത്തുന്നു.

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാസൗകര്യങ്ങളും 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ഫാർമസി, എക്സ്റേ, മോഡേൺ കൃഷ്യാലിറ്റി ആധുനിക ഓപ്പറേഷൻ തിയ്യറ്ററും ജനതാ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്

മോഡേൺ ക്യാഷ്യാലിറ്റിയിൽ ഡോക്ടർ ഫീസ് 10 രൂപയാണ് എന്ന സവിശേഷതയും വിശാലമായ കാർപാർക്കിഗും ജനതാ ഹോസ്പിറ്റലിൽ ലഭിക്കുന്ന സൗകര്യങ്ങളാണ്

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക

 6282606208

0496 - 2512082

janatha hospital

Next TV

Related Stories
സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടിന് വടകരയിൽ തുടക്കം

Jan 29, 2026 12:30 PM

സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടിന് വടകരയിൽ തുടക്കം

സ്മാർട്ട് ലേണിങ് സിഗ്നേച്ചർ പ്രോജക്ടിന് വടകരയിൽ...

Read More >>
'ഹരിതം'; വീട്ടിലൊരു അടുക്കളത്തോട്ടം, വടകരയിൽ പദ്ധതി തുടങ്ങി

Jan 29, 2026 12:06 PM

'ഹരിതം'; വീട്ടിലൊരു അടുക്കളത്തോട്ടം, വടകരയിൽ പദ്ധതി തുടങ്ങി

വീട്ടിലൊരു അടുക്കളത്തോട്ടം, വടകരയിൽ പദ്ധതി...

Read More >>
വടകരയിൽ ടി.കെ. കുഞ്ഞിരാമൻ ചരമ വാർഷികം ആചരിച്ചു

Jan 29, 2026 11:20 AM

വടകരയിൽ ടി.കെ. കുഞ്ഞിരാമൻ ചരമ വാർഷികം ആചരിച്ചു

വടകരയിൽ ടി.കെ. കുഞ്ഞിരാമൻ ചരമ വാർഷികം...

Read More >>
അങ്കണവാടി ജീവനക്കാരും പെൻഷൻകാരും തോടന്നൂരിൽ ധർണ സംഘടിപ്പിച്ചു

Jan 29, 2026 10:31 AM

അങ്കണവാടി ജീവനക്കാരും പെൻഷൻകാരും തോടന്നൂരിൽ ധർണ സംഘടിപ്പിച്ചു

അങ്കണവാടി ജീവനക്കാരും പെൻഷൻകാരും തോടന്നൂരിൽ ധർണ...

Read More >>
 പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Jan 28, 2026 01:07 PM

പ്രമേഹ പാദരോഗം; ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
'പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം' - കെ.എസ്.എസ്.പി.യു ആയഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

Jan 28, 2026 01:01 PM

'പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണം' - കെ.എസ്.എസ്.പി.യു ആയഞ്ചേരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആയഞ്ചേരി യൂണിറ്റ് വാർഷിക...

Read More >>
Top Stories

News Roundup