വടകര:(https://vatakara.truevisionnews.com/) കർഷക തൊഴിലാളി നേതാവായിരുന്ന ടി.കെ. കുഞ്ഞിരാമന്റെ രണ്ടാം ചരമ വാർഷികം കെ.എസ്.കെ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
കേളുഏട്ടൻ-പി.പി. ശങ്കരൻ സ്മാരകത്തിൽ നടന്ന അനുസ്മരണ ചടങ്ങ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു.
പി.പി. ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എം. ധർമരാജൻ, മീത്തലെ കാട്ടിൽ നാണു എന്നിവർ സംസാരിച്ചു.
T.K. Kunhiraman's death anniversary observed in Vadakara









































