വടകരയിൽ വീടിന്റെ വാതിൽ തകർത്ത് പണം കവർന്നു

വടകരയിൽ വീടിന്റെ വാതിൽ തകർത്ത് പണം കവർന്നു
Jan 31, 2026 11:35 AM | By Roshni Kunhikrishnan

വടകര: (https://vatakara.truevisionnews.com/)പാലോളിപ്പാലത്ത് വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ പണം കവർന്നു. പാലോളിപ്പാലം സ്വദേശി രവീന്ദ്ര ബാബുവിന്റെ ശ്രീ മംഗലം നിവാസ് എന്ന വീട്ടിലാണ് കവർച്ച നടന്നത്.

അഞ്ചു ദിവസമായി രവീന്ദ്രനും ഭാര്യയും മാഹിയിലെ സ്വന്തം വീട്ടിലായിരുന്നു. ഇന്ന് രാവിലെ ലൈറ്റ് ഓഫാക്കാൻ എത്തിയ അയൽവാസിയാണ് വീടിന്റെ മുൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്.

വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അയ്യായിരത്തോളം രൂപ മോഷ്ടാക്കൾ അപഹരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടകര പോലീസ് പ്രാഥമിക തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്

Money stolen after breaking down door of Vadakara house

Next TV

Related Stories
കുയ്യന നാരായണി അന്തരിച്ചു

Jan 31, 2026 01:50 PM

കുയ്യന നാരായണി അന്തരിച്ചു

കുയ്യന നാരായണി...

Read More >>
വടകരയിൽ 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Jan 31, 2026 01:07 PM

വടകരയിൽ 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

വടകരയിൽ 'സ്നേഹഭവന'ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

Read More >>
ശലഭോത്സവം; വടകരയിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി

Jan 31, 2026 10:43 AM

ശലഭോത്സവം; വടകരയിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം നടത്തി

വടകരയിൽ അങ്കണവാടി കുട്ടികളുടെ കലോത്സവം...

Read More >>
വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലിനെതിരെ നടപടിയെടുത്ത് അധികൃതർ

Jan 30, 2026 02:25 PM

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലിനെതിരെ നടപടിയെടുത്ത് അധികൃതർ

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലിനെതിരെ നടപടിയെടുത്ത്...

Read More >>
വടകരയിൽ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് കുഴിയിലേക്ക് വീണു ; യുവാവിന് ഗുരുതര പരിക്ക്

Jan 30, 2026 11:41 AM

വടകരയിൽ ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് കുഴിയിലേക്ക് വീണു ; യുവാവിന് ഗുരുതര പരിക്ക്

ദേശീയപാത നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര...

Read More >>
Top Stories

News Roundup