വടകര:(https://vatakara.truevisionnews.com/) നഗരസഭാ പരിധിയിലെ അങ്കണവാടി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 'ശലഭോത്സവം' കലോത്സവം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ പി കെ സതീശൻ അധ്യക്ഷനായ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ കെ ഗോപാലകൃഷ്ണൻ, ബിജുൽ കുമാർ, എം പി ഗംഗാധരൻ, ഫൈസൽ, ജലാലുദ്ദീൻ, വ്യാസൻ, പി സോമശേഖരൻ, ആരിഫ തുടങ്ങിയവർ സംസാരിച്ചു. ഇ കെ രമണി സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു.
Anganwadi children's art festival held in Vadakara







































