ഒരു ചേരുവ മാത്രം മതി; ചായക്കൊപ്പം കൊറിക്കാൻ ഇതാ ഒരു വിഭവം! അതും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

ഒരു ചേരുവ മാത്രം മതി; ചായക്കൊപ്പം കൊറിക്കാൻ ഇതാ ഒരു വിഭവം! അതും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം
Mar 19, 2026 03:28 PM | By Anusree vc

( www.truevisionnews.com ) കുട്ടികൾക്ക് സ്കൂളിൽ കൊടുത്തുവിടാനും മുതിർന്നവർക്ക് വൈകുന്നേരത്തെ ചായയ്ക്കൊപ്പവും ഒരുപോലെ അനുയോജ്യമാണ് ഈ വിഭവം. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാം എന്നതിനാൽ പെട്ടെന്ന് അതിഥികൾ വരുമ്പോഴും ഇത് പരീക്ഷിക്കാവുന്നതാണ്.

ചേരുവകൾ

റവ : 1 കപ്പ്

വെള്ളം: ആവിശ്യത്തിന്

ഉപ്പ് : ആവിശ്യത്തിന്

എണ്ണ: ആവിശ്യത്തിന്

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു കപ്പ് റവ ആവശ്യത്തിന് വെള്ളത്തിൽ വേവിച്ച് നന്നായി കുഴച്ചെടുക്കുക. ശേഷം ഈ മാവ് ചെറിയ ഉരുളകളാക്കി മാറ്റണം. ഈ ഉരുളകൾ ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി വറുത്തെടുക്കുക. വറുത്തെടുത്ത ക്രിസ്പി ബോൾസിലേക്ക് ആവശ്യത്തിന് കാശ്മീരി മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുന്നതോടെ രുചികരമായ റവ ബോൾസ് തയ്യാറാകും.

Crispy Semolina Balls

Next TV

Related Stories
വൈകുന്നേരത്തെ ചായയ്ക്ക് കട്ടക്കൊരു കൂട്ട്; ഇതാ രുചികരമായ മസാല എഗ്ഗ് ടോസ്റ്റ്!

Mar 18, 2026 04:10 PM

വൈകുന്നേരത്തെ ചായയ്ക്ക് കട്ടക്കൊരു കൂട്ട്; ഇതാ രുചികരമായ മസാല എഗ്ഗ് ടോസ്റ്റ്!

വൈകുന്നേരത്തെ ചായയ്ക്ക് കട്ടക്കൊരു കൂട്ട്; ഇതാ രുചികരമായ മസാല എഗ്ഗ്...

Read More >>
ബിരിയാണിക്കും സ്നാക്സിനും കൂട്ടുപിടിക്കാൻ ഇതാ ഒരു സ്‌പെഷ്യൽ പുതിന ചട്ണി

Mar 17, 2026 10:47 PM

ബിരിയാണിക്കും സ്നാക്സിനും കൂട്ടുപിടിക്കാൻ ഇതാ ഒരു സ്‌പെഷ്യൽ പുതിന ചട്ണി

ബിരിയാണിക്കും സ്നാക്സിനും കൂട്ടുപിടിക്കാൻ ഇതാ ഒരു സ്‌പെഷ്യൽ പുതിന...

Read More >>
ചോറ് ബാക്കിയുണ്ടോ? എങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ എഗ്ഗ് റൈസ്

Mar 16, 2026 05:17 PM

ചോറ് ബാക്കിയുണ്ടോ? എങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ എഗ്ഗ് റൈസ്

ചോറ് ബാക്കിയുണ്ടോ? എങ്കിൽ 10 മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ എഗ്ഗ്...

Read More >>
അപ്പത്തിനും, ചൂട് ചോറി നൊപ്പവും സൈഡ് ഡിഷ്‌ ആയി ചെമ്മീൻ പൊരിച്ചതായാലോ ?

Mar 16, 2026 05:13 PM

അപ്പത്തിനും, ചൂട് ചോറി നൊപ്പവും സൈഡ് ഡിഷ്‌ ആയി ചെമ്മീൻ പൊരിച്ചതായാലോ ?

ചെമ്മീൻ പൊരിച്ചത് തയ്യാറാക്കുന്ന വിധം...

Read More >>
Top Stories