വടകര : (https://vatakara.truevisionnews.com/) ചേരിപ്പൊയിൽ പാലത്തിന് സമീപം ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവത്തിൽ ഗുഡ്‌സ് ഡ്രൈവേർനെതിരെ പോലീസ് കേസെടുത്തു . കുഴിച്ചാലിൽ മുഹമ്മദ് സാഹിലിനാണ് അപകടത്തിൽ പരിക്കേറ്റത് .
വില്ല്യാപള്ളി ഭാഗത്ത് നിന്നും ആയഞ്ചേരിയിലേക്ക് ഫുഡ് ഡെലിവറിക്കായി സ്കൂട്ടറിൽ പോവുകയായിരുന്ന യുവാവിനെ എതിർദിശയിൽ നിന്നെത്തിയ ദോസ്ത് എന്ന ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതരമായ പരിക്കേറ്റു. ഈ മാസം ഏഴാം തിയ്യതി ആണ് അപകടം നടന്നത് .
Police have registered a case; a case has been registered against the goods driver in the incident where a goods vehicle and a scooter collided.










































