പുള്ളി മുറി; പണം വെച്ച് ശീട്ട് കളിച്ച നാല് പേരെ കടമേരിയിൽ പൊലീസ് പിടികൂടി

പുള്ളി മുറി; പണം വെച്ച് ശീട്ട് കളിച്ച നാല് പേരെ കടമേരിയിൽ പൊലീസ് പിടികൂടി
Apr 19, 2026 02:08 PM | By Fidha Parvin

വടകര : (https://vatakara.truevisionnews.com/) അർദ്ധരാത്രി കടമേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് ശീട്ട് കളിക്കുകയായിരുന്ന നാല് പേരെ നാദാപുരം പൊലീസ് പിടികൂടി.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

രാത്രി 11.30-ഓടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. 'പുള്ളിമുറി' എന്നറിയപ്പെടുന്ന ശീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവരിൽ നിന്ന് സ്ഥലത്തുണ്ടായിരുന്ന 25,400 രൂപയും മറ്റ് കളിയുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

Police arrest four people in Kadameri for playing cards with money

Next TV

Related Stories
ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവം ഗുഡ്‌സ് ഡ്രൈവേർനെതിരെ കേസെടുത്തു

Apr 19, 2026 01:53 PM

ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവം ഗുഡ്‌സ് ഡ്രൈവേർനെതിരെ കേസെടുത്തു

ഗുഡ്‌സ് വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ച സംഭവം ഗുഡ്‌സ് ഡ്രൈവേർനെതിരെ...

Read More >>
സ്വാഗതസംഗമമായി; 78-ാമത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം

Apr 19, 2026 11:00 AM

സ്വാഗതസംഗമമായി; 78-ാമത് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം

സ്വാഗതസംഗമമായി; 78-ാമത് ഒഞ്ചിയം രക്തസാക്ഷി...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 19, 2026 10:26 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

Apr 18, 2026 04:33 PM

വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

വാഗാഡിന് താക്കീത് ; വടകരയിൽ ലോറിയിടിച്ച് ബോർഡ് തകർന്ന സംഭവത്തിൽ ഡ്രൈവർക്കെതിരെ...

Read More >>
'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു

Apr 18, 2026 12:13 PM

'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി രൂപീകരിച്ചു

'നബി മോളും മറ്റ് അഞ്ചു വടക്കൻപാട്ടുകളും'; പുസ്തക പ്രകാശനത്തിന് സംഘാടകസമിതി...

Read More >>
Top Stories

News Roundup