'പുസ്തക പ്രകാശനം'; ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' പ്രകാശനം ചെയ്തു

'പുസ്തക പ്രകാശനം'; ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' പ്രകാശനം ചെയ്തു
May 27, 2026 10:53 AM | By Fidha Parvin
#LATEST NEWS #'Attakaama' #Dr. P Asha's poetry

വടകര:( https://vatakara.truevisionnews.com/ ) ഡോ. പി ആശയുടെ കവിതാ സമാഹാരം 'അറ്റക്കാമ' കവി വീരാൻകുട്ടി പ്രകാശിപ്പിച്ചു. ആശയുടെ അമ്മ ജാനകി പുസ്തകം ഏറ്റുവാങ്ങി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ്.എഴുത്തുകാരൻ കെ വി സജയ് ഉദ്ഘാടനംചെയ്തു. കവി ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി.

ആശയുടെ അച്ഛൻ ടി വി ബാ ലകൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി കുടുംബം മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് 51 പുസ്തക ങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ ബീന, പ്രധാനാധ്യാപകൻ പി കെ ജിതേഷ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി .വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ അധ്യക്ഷനായി. ഒ പി രാജൻ, എൻ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പ്ലാവില ബുക്സ് ആണ് പ്രസാധകർ.

Content Highlight: Content highlight:- Dr. P Asha's poetry collection 'Attakaama' released

#LATEST NEWS #'Attakaama' #Dr. P Asha's poetry

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 27, 2026 11:19 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ഇരട്ട കേസ്'; തോടന്നൂർ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമം: ഡോക്ടറെ  മർദ്ദിച്ച കേസിൽ ഒമ്പത് പേർക്കെതിരെ കേസ്

May 27, 2026 10:42 AM

'ഇരട്ട കേസ്'; തോടന്നൂർ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമം: ഡോക്ടറെ മർദ്ദിച്ച കേസിൽ ഒമ്പത് പേർക്കെതിരെ കേസ്

തോടന്നൂർ ശിശിരം മെഡിക്കൽ സെന്ററിൽ അതിക്രമം: ഡോക്ടറെ മർദ്ദിച്ച കേസിൽ ഒമ്പത് പേർക്കെതിരെ...

Read More >>
മിന്നും വിജയം;പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയത്തിളക്കത്തിൽ വടകര മേഖലയിലെ വിദ്യാലയങ്ങൾ

May 27, 2026 09:50 AM

മിന്നും വിജയം;പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയത്തിളക്കത്തിൽ വടകര മേഖലയിലെ വിദ്യാലയങ്ങൾ

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയത്തിളക്കത്തിൽ വടകര മേഖലയിലെ...

Read More >>
വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം; സമഗ്രപരിപാടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമ്മേളനം

May 26, 2026 04:31 PM

വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം; സമഗ്രപരിപാടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സമ്മേളനം

വടകര കരിമ്പനത്തോടിനെ മലിനീകരണത്തിൽ നിന്ന് വീണ്ടെടുക്കണം ഡിവൈഎഫ്ഐ...

Read More >>
സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

May 26, 2026 04:25 PM

സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം സംഘടിപ്പിച്ചു

സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയംഗം പടയങ്കണ്ടി രാജൻ അനുസ്മരണം...

Read More >>
ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

May 26, 2026 12:30 PM

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ തുടക്കമായി

ബാലസംഘം വടകര ഏരിയാ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് മന്ദരത്തൂരിൽ...

Read More >>
Top Stories

News Roundup