#LATEST NEWS #Kallamala UP School #World Cup 2026
അഴിയൂർ: (vatakara.truevisionnews.com) ഫിഫ ലോകകപ്പിന് വരവേൽക്കാൻ ഫാൻഷോ നടത്തി. കുട്ടികളെ അണിനിരത്തി റാലിയും ഗോളടി മത്സരവും കളിക്കാരെ പരിചയപ്പെടലും ഉൾപ്പെടെ നിരവധി വരവേൽപ്പ് പരിപാടികൾ നടത്തി.
പ്രധാന അധ്യാപകന്റെ ചുമതലയുള്ള പി വി പ്രശാന്തൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു
Content Highlight: Kallamala UP School welcomes the World Cup




































.jpeg)







