#latest news #Merin Joseph #Vadakara Rural District Police Chief
വടകര : (vatakara.truevisionnews.com)വടകര റൂറൽ ജില്ലാ പൊലീസ് മേധാവിയായി മെറിൻ ജോസഫ് ചുമതലയേറ്റു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ, അസി. ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (നയം) പൊലീസ് ആസ്ഥാനം, പൊലീസ് സുപ്രണ്ട് (ആസ്ഥാനം) ക്രൈം ബ്രാഞ്ച്, കൊല്ലം സിറ്റി കമീഷണർ, പൊലീസ് സുപ്രണ്ട് റെയിൽവേ പൊലീസ്, ഡെപ്യുട്ടി പൊലീസ് കമീഷണർ ഓഫ് പൊലീസ്, ലോആൻഡ് ഓർഡർ ആൻഡ് ട്രാഫിക് കോഴിക്കോട് സിറ്റി, കമാൻഡന്റ്, കേരള ആംഡ് പൊലീസ് ബറ്റാലിയൻ , പാലക്കാട് അസി. പൊലീസ് സുപ്രണ്ട്, അസി. പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ്, മുന്നാർ സബ് ഡിവിഷൻ എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചു. ടി ഫറാഷിൽ നിന്നാണ് ചുമതലയേറ്റത്.
Content Highlight: Merin Joseph takes charge as Vadakara Rural District Police Chief
#latest news #Merin Joseph #Vadakara Rural District Police Chief







































.jpeg)





