കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്
adimage

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക് adimage
2026-07-23T08:31:00 | By Athira V
#Kozhikode Accident #Koodaranji Road #Car Bike Collision #KMCT Hospital #Traffic

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ വാഹനാപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക് . കൂടരഞ്ഞിക്ക് സമീപം വർക്ക്‌ഷോപ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡിലെ വളവിൽ വെച്ച് എതിർദിശയിൽ വന്ന ആൾട്ടോ കാറുമായി പൾസർ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സമീപത്തെ മുക്കം കെ.എം.സി.ടി (KMCT) മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Content Highlight: Car Bike Collision In Kozhikode Koodaranji Mukkam Road Two Injured

#Kozhikode Accident #Koodaranji Road #Car Bike Collision #KMCT Hospital #Traffic

adimage

Next TV

Related Stories
ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

Jul 23, 2026 09:29 AM

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ എസ്ഐടി കസ്റ്റഡിയിലെടുത്തു. സർക്കാരിന്റെ രാഷ്ട്രീയ സമ്മർദമെന്ന്...

Read More >>
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

Jul 23, 2026 09:24 AM

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന്‍ അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം

കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുഭാവിയായ ടി. പുരുഷോത്തമന്റെ ചെമ്മീൻ ഷെഡ്ഡിന് തീയിട്ടു. ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ്...

Read More >>
കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

Jul 23, 2026 09:13 AM

കുടയെടുത്തോളൂ, മഴ കലിപ്പിലാണ്..! കാസർകോട്ടും കണ്ണൂരിലും ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട്. മണിക്കൂറിൽ 40-60 കി.മീ വരെ വേഗതയിൽ...

Read More >>
adimage
കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ

Jul 23, 2026 08:58 AM

കോഴിക്കോട് കൂടരഞ്ഞിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ

കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അഭിജിത്ത് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്....

Read More >>
  ഒളിവിൽ കഴിയുകയാണോ? ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

Jul 23, 2026 08:57 AM

ഒളിവിൽ കഴിയുകയാണോ? ക്ഷേത്ര ദർശനത്തിന് ഇറങ്ങിയ അമ്മയെയും രണ്ടു മക്കളെയും കാണാതായ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം ഇരവിപുരത്ത് യുവതിയെയും 12, 3.5 വയസ്സുള്ള കുട്ടികളെയും ഞായറാഴ്ച മുതൽ കാണാനില്ല. ക്ഷേത്ര ദർശനം പറഞ്ഞിറങ്ങിയ ഇവരുടെ വാഹനം തെന്മല വഴി...

Read More >>
പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

Jul 23, 2026 08:34 AM

പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

കോട്ടയം കങ്ങഴ പത്തനാട്ടിൽ വ്യക്തിവിരോധത്തെ തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമ രാധാകൃഷ്ണപിള്ളയ്ക്ക് പരിക്ക്. പ്രതി സൂരജ് വി....

Read More >>
Top Stories

adimage
News Roundup

GCC News

adimage
adimage