പുതിയ പുരയിൽ ഗൗരി അന്തരിച്ചു

പുതിയ പുരയിൽ ഗൗരി അന്തരിച്ചു
May 27, 2023 03:56 PM | By Kavya N

വടകര : (vatakaranews.in) പയ്യോളി പരേതനായ പുതിയ പുരയിൽ പത്മനാഭന്റെ ഭാര്യ ഗൗരി (73) അന്തരിച്ചു. തിക്കോടി എഫ് സി .ഐ കാഷ്വൽ ലേബർ ആയിരുന്നു. ശവസംസ്കാരം ശനി രാത്രി 7.30 ന് വീട്ടുവളപ്പിൽ

മക്കൾ: പ്രകാശൻ, ദേവദാസൻ, ചിത്രാംഗദൻ (അധ്യാപകൻ പി.ആർ.മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ തൂവക്കുന്ന്, പാനൂർ) പത്മജ, മരുമക്കൾ : സുജ, രേഖ സൽമ (അധ്യാപിക ജെ എൻ. എം. എച്ച്.എസ്.എസ് പുതുപ്പണം),പ്രേമൻ.

puthiya purayil gauri passed away

Next TV

Related Stories
#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

Apr 21, 2024 09:42 PM

#obituary|പടിക്കൽ ബാലകുറുപ്പ് അന്തരിച്ചു

ചാനിയംകടവ് പടിക്കൽ ബാലകുറുപ്പ്...

Read More >>
#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു

Apr 21, 2024 09:34 AM

#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക്...

Read More >>
#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

Apr 9, 2024 11:07 PM

#obituary|കുമ്പളോട്ട് വത്സല അന്തരിച്ചു

ആയഞ്ചേരി തറോപ്പെയിൻ കുമ്പളോട്ട് കുമ്പളോട്ട് വത്സല ...

Read More >>
#obituary|ആതിര ഭവനിൽ സീന ബാബുരാജ്  അന്തരിച്ചു

Apr 8, 2024 08:30 PM

#obituary|ആതിര ഭവനിൽ സീന ബാബുരാജ് അന്തരിച്ചു

വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലയ്ക്ക് സമീപം ആതിര ഭവനിൽ സോണ ബാബുവിൻ്റെ ഭാര്യ സീന ബാബുരാജ് അന്തരിച്ചു...

Read More >>
#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

Apr 8, 2024 05:30 PM

#obituary| ബാലസാഹിത്യകാരൻ എം. വി.കരുണൻ വിയോത്ത് അന്തരിച്ചു

ബാലസാഹിത്യകാരനും, റിട്ടേഡ് അധ്യാപകനുമായ എം. വി.കരുണൻ വിയോത്ത് ...

Read More >>
Top Stories