#HVACREA | വിലങ്ങാട് ഉരുള്‍പൊട്ടല്‍; വീട്ടുപകരണങ്ങള്‍ കൈമാറി എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ

#HVACREA | വിലങ്ങാട് ഉരുള്‍പൊട്ടല്‍; വീട്ടുപകരണങ്ങള്‍ കൈമാറി എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ
Aug 23, 2024 11:06 AM | By Jain Rosviya

വടകര:(vatakara.truevisionnews.com)എയർകണ്ടീഷൻ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി സംഘടനയായ എച്ച് വി എ സി ആർ എംപ്ലോയീസ് അസോസിയേഷൻ വടകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് പ്രഷർകുക്കർ തുടങ്ങിയ വീട്ടുപകരണങ്ങൾ വിതരണം ചെയ്തു.

എച്ച് വി എ സി ആർ ഇ എ  സംസ്ഥാന കമ്മിറ്റി അംഗം കെ എ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് ദീപേഷ് പിടി, താലൂക്ക് പ്രസിഡണ്ട് നൗഷാദ് എം, താലൂക്ക് ട്രഷറർ രൂപേഷ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

  വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു, പള്ളി വികാരി ടിൻസ് എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.

#Vilangad #Landslide #HVACR #Employees #Association #handing #over #appliances

Next TV

Related Stories
#Vadakaraaccident | വടകരയിലെ വാഹനാപകടം; ഒരുമാസമായിട്ടും പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനായില്ല

Jan 15, 2025 10:17 AM

#Vadakaraaccident | വടകരയിലെ വാഹനാപകടം; ഒരുമാസമായിട്ടും പ്രതി ഷെജീലിനെ നാട്ടിലെത്തിക്കാനായില്ല

പുറമേരിയിലെ മീത്തലെ പുനത്തില്‍ ഷെജീല്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ ഇപ്പോഴും...

Read More >>
#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

Jan 14, 2025 09:30 PM

#Cpim | സിപിഐ എം ജില്ലാ സമ്മേളനം; വടകരയിൽ പുസ്തകോത്സവത്തിന് തുടക്കമായി

നഗരസഭ സാംസ്കാരിക ചത്വരത്തിൽ നോവലിസ്റ്റ് എം വി ജനാർദ്ദനൻ ഉദ്ഘാടനം...

Read More >>
#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

Jan 14, 2025 01:42 PM

#Malinyamukthamnavakeralam | മാലിന്യമുക്തം നവകേരളം; വടകര നഗരം ഹരിത ടൗൺ ആയി പ്രഖ്യാപിച്ചു

സാംസ്കാരിക ചത്വരത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഹരിത ടൗൺ പ്രഖ്യാപനം...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Jan 14, 2025 01:00 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
Top Stories