#deathanniversary | വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു

#deathanniversary  |  വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ആചരിച്ചു
Sep 6, 2024 01:54 PM | By ShafnaSherin

ഓർക്കാട്ടേറി : (vatakara.truevisionnews.com)സി പി ഐ ഏറാമല ലോക്കൽ സെക്രട്ടറിയായിരുന്ന വള്ളികാട്ടിൽ നാണുവിന്റെ ഒമ്പതാം ചരമവാർഷികം ഏറാമലയിൽ ആചരിച്ചു.

കാലത്ത് സ്മിതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

ആർ കെ ഗംഗാധരൻ അധ്യക്ഷതയിൽ അനുസ്മര യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി എൻ എം ബിജു അസി: സെക്രട്ടറി ഇ രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ കെ രഞ്ജീഷ് പി ചന്ദ്രൻ മാസ്റ്റർ പ്രസംഗിച്ചു

#Nanus #ninth #deathanniversary #observed #Vallikat

Next TV

Related Stories
#palliativeday | 'സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം'; ആയഞ്ചേരിയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി

Jan 15, 2025 08:25 PM

#palliativeday | 'സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം'; ആയഞ്ചേരിയിൽ പാലിയേറ്റീവ് ദിനാചരണം നടത്തി

ജനുവരി 15 പാലിയേറ്റീവ് ദിനം ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ പരിപാടികളോടെ...

Read More >>
#ElampiladAgroIndustrial | പുഞ്ചകൃഷി; എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു

Jan 15, 2025 03:11 PM

#ElampiladAgroIndustrial | പുഞ്ചകൃഷി; എളമ്പിലാട് കാർഷിക വ്യാവസായിക ഉൽപ്പാദക വിതരണ സംഘം ഞാറ് നടീൽ ഉത്സവം സംഘടിപ്പിച്ചു

ചെരണ്ടത്തൂർ ചിറയിൽ എട്ടേക്കറിൽ നടത്തുന്ന പുഞ്ചകൃഷിയുടെ ഞാറ് നടീൽ ഉത്സവം...

Read More >>
#Tradeprotectionmarch | ഗാനസന്ധ്യ; വ്യാപാര സംരക്ഷണ ജാഥയ്ക്ക് വടകരയിൽ ഇന്ന് സ്വീകരണം

Jan 15, 2025 01:19 PM

#Tradeprotectionmarch | ഗാനസന്ധ്യ; വ്യാപാര സംരക്ഷണ ജാഥയ്ക്ക് വടകരയിൽ ഇന്ന് സ്വീകരണം

വൈകിട്ട് ആറിന് നഗരസഭ സാംസ്കാരിക ചത്വരത്തിലാണ്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 15, 2025 12:49 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Jan 15, 2025 12:42 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories