#ThiruvallurSchool | ഉപജില്ല സ്കൂൾ കലോത്സവം; തിരുവള്ളൂർ സ്കൂൾ വിജയാരവവും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു

 #ThiruvallurSchool | ഉപജില്ല സ്കൂൾ കലോത്സവം; തിരുവള്ളൂർ സ്കൂൾ വിജയാരവവും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു
Nov 19, 2024 02:57 PM | By Jain Rosviya

തിരുവള്ളൂർ: (vatakara.truevisionnews.com) തോടന്നൂർ സബ് ജില്ല സ്കൂൾ കലോത്സവത്തിൽ ഒവറോൾ കിരീടം കരസ്ഥമാക്കിയ തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സും സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.

മൂന്ന് പതിറ്റാണ്ടോളമായി തുടരുന്ന ആധിപത്യം അവനാനിപ്പിച്ചാണ് തിരുവള്ളൂർ സ്കൂൾ ചരിത്ര വിജയം നേടിയത്.

ഘോഷയാത്രയ്ക്ക് തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി, വൈസ് പ്രസിഡൻ്‌റ് എഫ്‌.എം മുനീർ, പ്രിൻസിപ്പാൾ പി പ്രസന്ന, പി.ടി .എ പ്രസിഡൻ്റ് പ്രദീപൻ നാലുപുരക്കൽ, ഹെഡ് മിസ്ട്രസ് വൃന്ദ കെ.പി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷഹനാസ് കെ.വി, ഡി പ്രജിഷ്, സ്റ്റാഫ് സെക്രട്ടറി സജീറ എ.കെ മാനേജർ ചുണ്ടയിൽ മൊയ്തു ഹാജി, വിവിധ രാഷ്ട്രീയ പ്രതിനിധികൾ, മാനേജ് കമ്മിറ്റി ഭാരവാഹികളായ എം.വി അമ്മത് ഹാജി,എം.കെ കുഞ്ഞമ്മദ്, പാലൂന്നി മൊയ്തു, തുടങ്ങിയവരും, പി .ടി .എ അംഗങ്ങൾ, രക്ഷിതാക്കൾ,അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും നേതൃത്വം നൽകി.

#sub #district #School #Arts #Festival #Thiruvallur #School #organized #victory #parade #cultural #procession

Next TV

Related Stories
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Jan 21, 2025 03:26 PM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#CPM | സിപിഎം ജില്ലാ സമ്മേളനം; പൊതു സമ്മേളന നഗരിയായ വടകരയിൽ ഇന്ന് പതാക ഉയരും

Jan 21, 2025 12:50 PM

#CPM | സിപിഎം ജില്ലാ സമ്മേളനം; പൊതു സമ്മേളന നഗരിയായ വടകരയിൽ ഇന്ന് പതാക ഉയരും

വാണിമേലിലെ രക്തസാക്ഷി കെപി കുഞ്ഞിരാമൻ സ്‌മൃതിമണ്ഡപത്തിൽ നിന്ന് കൊടിമര ജാഥ...

Read More >>
Top Stories