പതിയാരക്കര: (vatakara.truevisionnews.com) ദ്വാരകയിൽ ധർമേഷ് (54) പുനലൂരിൽ അന്തരിച്ചു.
അച്ഛൻ: പരേതനായ ദാമോദരൻ നമ്പ്യാർ,
അമ്മ: പരേതയായ ലീല മാണിക്കൊത്.
ഭാര്യ: സുഷമ, മക്കൾ ശ്വേത, മന്ത്ര ( ബാംഗ്ലൂർ ) സഹോദരി ലിസ്സി.
#Dharmesh #passedaway #Punalur #Dwarka