വടകര: (vatakara.truevisionnews.com) പഴങ്കാവ് തണലിൽ പി.പി.ജയദാസൻ (63) അന്തരിച്ചു.
ഭാര്യ: രജിത (അംഗൻവാടി വർക്കർ). മകൾ: ആതിര ദാസ് (മാഹി കോ-ഓപ്പറേറ്റീവ് കോളേജ്).
മരുമകൻ: സുമേഷ്.
അച്ഛൻ: പരേതനായ എം.കെ.കണ്ണൻ.
അമ്മ: പരേതയായ കല്യാണി.
സഹോദരങ്ങൾ: വിജയൻ (വിമുക്തഭടൻ), രാജൻ (റിട്ട. ഇൻകം ടാക്സ് ഓഫീസർ), വിമല (കേരള മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം, മുൻ വൈസ് ചെയർമാൻ, വടകര മുനിസിപ്പാലിറ്റി), പരേതനായ ബാലൻ (റിട്ട. ആർഇസി കോളജ്, ചാത്തമംഗലം).
#PPJayadasan #old #man #passedaway