#MukaliDrishyamFilmSociety | എം ടി അനുസ്മരണം സംഘടിപ്പിച്ച് മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി

#MukaliDrishyamFilmSociety | എം ടി അനുസ്മരണം സംഘടിപ്പിച്ച്  മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി
Jan 9, 2025 11:29 PM | By akhilap

ചോമ്പാല: (vatakara.truevisionnews.com) മുക്കാളി ദൃശ്യം ഫിലിം സൊസെറ്റി ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണവും എം ടി ഫിലിം പ്രദർശനവും നടത്തി.

അനുസ്‌മരണം ചെറു കഥാകൃത്ത് പി.കെ നാണു ഉദ്ഘാടനം നടത്തി.

മലയാളിയും മലയാളവും ഉള്ളടത്തോളം എംടിയുടെ രചനകൾ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സിഎച്ച് അച്ച്യുതൻ നായർ അധ്യഷത വഹിച്ചു. സാഹിത്യകാരൻ വി.കെ പ്രഭാകരൻ , പി ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി സുരേ ന്ദ്രൻ , അഡ്വ ഒ ദേവരാജ്, സോമൻ മാഹി , വി പി മോഹൻദാസ് , കെ പി ഗോവിന്ദൻ ,കെ മനോജ്, കെ പി വിജയൻ , വി പി രാഘവൻ എന്നിവർ സംസാരിച്ചു.

#Mukali #Drishyam #Film #Society #organized #MT commemoration

Next TV

Related Stories
#Hssta | വടകര മേഖല സമ്മേളനം; അധ്യാപക വിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്കാരങ്ങൾ പിൻവലിക്കണം  -എച്ച്എസ്എസ്ടിഎ

Jan 9, 2025 05:16 PM

#Hssta | വടകര മേഖല സമ്മേളനം; അധ്യാപക വിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്കാരങ്ങൾ പിൻവലിക്കണം -എച്ച്എസ്എസ്ടിഎ

മൂന്ന് മണിക്കൂറോളം നീണ്ടുനിൽക്കുന്ന പരീക്ഷകൾ പതിവ് പോലെ ഉച്ചക്ക് മുമ്പ് നടത്തണമെന്ന് സമ്മേളനം...

Read More >>
#MemundaHigherSecondarySchool | മേമുണ്ടയുടെ പ്രതിഭകൾക്ക്;  വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം

Jan 9, 2025 04:48 PM

#MemundaHigherSecondarySchool | മേമുണ്ടയുടെ പ്രതിഭകൾക്ക്; വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം

വടകര റെയിൽവേ സ്റ്റേഷനിൽ വച്ച് കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Jan 9, 2025 12:49 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Jan 9, 2025 12:38 PM

#Parco | കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup