ആയഞ്ചേരി: (vatakara.truevisionnews.com) പരേതനായ താഴെ നുപ്പറ്റ കുഞ്ഞബ്ദുല്ലയുടെ ഭാര്യ കുഞ്ഞയിഷ (95) അന്തരിച്ചു.


മക്കൾ: അമ്മദ്, അബ്ദുൽ അസീസ്, അബ്ദുന്നാസർ (മുൻ പ്രസിഡൻ്റ്, ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്, പ്രസിഡൻ്റ് കർഷക കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി), ആസ്യ, കുഞ്ഞിപ്പാത്തു.
മരുമക്കൾ: നുസൈബ (പാറക്കടവ്), സുഹറ (തളീക്കര) സഫീറ പള്ളിയത്ത് (അധ്യാപിക, കടമേരി എം.യു.പി.സ്കൂൾ), പരേതരായ അന്ത്രു ചാലിൽ (തിരുവള്ളൂർ). ജമാൽ കോറോം (വയനാട്).
സഹോദരങ്ങൾ: കണ്ണോളി കുഞ്ഞമ്മദ്, ഇബ്രാഹിം, അബ്ദുറഹ്മാൻ, പാത്തു (വടകര), പരേതരായ മൂസ്സ, മൈമു മരക്കാട്ടേരി.
#Kunjaisha #passed #away #below