വടകര: (vatakara.truevisionnews.com) പുതുപ്പണം സിദ്ധാന്തപുരം ശിവക്ഷേത്രത്തിനു സമീപം, പുത്തൻ കൊയിലോത്ത് (ശ്രീലക്ഷ്മി) പ്രഭാകരൻ .കെ ( 79) അന്തരിച്ചു.


റിട്ട: ജില്ലാ ഫയർഫോഴ്സ് ഓഫീസറായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: പ്രഭ
മക്കൾ: അഭിലാഷ്,സ്വപ്ന '
മരുമക്കൾ: രാഗേഷ്, സുനന്ദ
.
#Puthan #Koiloth #PrabhakaranK #passed #away