പരിഭ്രാന്തി പരത്തി; ആയഞ്ചേരി ടൗണിനടുത്തെ പറമ്പിൽ തീപിടിത്തം

 പരിഭ്രാന്തി പരത്തി; ആയഞ്ചേരി ടൗണിനടുത്തെ പറമ്പിൽ തീപിടിത്തം
Feb 24, 2025 03:03 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ടൗണിനടുത്ത പറമ്പിലുണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചക്ക് ഒന്നേകാലോടെയാണ് പറമ്പിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്.

വിവരമറിഞ്ഞ് നാദാപുരം ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നാട്ടുകാരും തീ അണക്കാൻ സഹായത്തിനെത്തി.

പറമ്പിലെ ഉണങ്ങിയ പുല്ലിനും കുറ്റിക്കാടിനുമാണ് തീപിടിച്ചത്. കഠിനമായ ചൂടിനും ശക്തമായ വെയിലിനുമിടയിൽ തീ പെട്ടെന്ന് വ്യാപിക്കുകയായിരുന്നു.

വെയിലിൽ പച്ചപ്പുകൾ കരിഞ്ഞുണങ്ങിയതിനാൽ സിഗരറ്റ് കുറ്റികളും മറ്റും അലസമായി വലിച്ചെറിയരുതെന്നും ഇത് തീ പിടിത്തത്തിനുള്ള സാധ്യത വർധിപ്പിക്കുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു

#fire #broke #out #field #near #Ayancheri #town

Next TV

Related Stories
മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി

Sep 8, 2025 12:20 PM

മന്ത്രി സമർപ്പിക്കും; ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി

ചോറോട് പഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്‌ലാടനം 27 ലേക്ക് മാറ്റി...

Read More >>
മികവിന് അംഗീകാരം; എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി

Sep 8, 2025 10:47 AM

മികവിന് അംഗീകാരം; എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി

എളാട്ടേരിയിൽ പ്രതിഭകളെ ആദരിച്ച് അരുൺ ലൈബ്രറി...

Read More >>
സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം

Sep 8, 2025 10:17 AM

സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം

മടപ്പള്ളി ജി വി എച്ഛ് എസ് എസ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്കായി ജീവൻ രക്ഷാ പരിശീലനം...

Read More >>
ശ്രീനാരായണ ഗുരു ജയന്തി; എസ് എൻ ഡി പി പ്രവർത്തകൻ കോരമ്പത്ത് നാണുവിനെ ആദരിച്ചു

Sep 7, 2025 10:27 PM

ശ്രീനാരായണ ഗുരു ജയന്തി; എസ് എൻ ഡി പി പ്രവർത്തകൻ കോരമ്പത്ത് നാണുവിനെ ആദരിച്ചു

ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ എസ് എൻ ഡി പി പ്രവർത്തകൻ കോരമ്പത്ത് നാണുവിനെ...

Read More >>
നബിദിന റാലി; അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു

Sep 7, 2025 01:36 PM

നബിദിന റാലി; അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു

അഴിയൂരിൽ നജ്മുൽ ഹുദ മദ്രസ വിദ്യാർത്ഥികൾ നബിദിനം ആഘോഷിച്ചു...

Read More >>
 നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി

Sep 7, 2025 12:09 PM

നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി

നബിദിനാചരണം; പ്രവാചക സ്മരണയിൽ മദ്രസ വിദ്യാർഥികളുടെ റാലി ശ്രദ്ധേയമായി...

Read More >>
Top Stories

News Roundup

//Truevisionall