കവലാകാം കൈകോർക്കാം; ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു

കവലാകാം കൈകോർക്കാം; ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ചു
Apr 30, 2025 03:33 PM | By Jain Rosviya

ഓർക്കാട്ടേരി:(vatakara.truevisionnews.com) കവലാകാം കൈകോർക്കാം എന്ന സന്ദേശം ഉയർത്തി ഓർക്കാട്ടേരിയിൽ ലഹരിക്കെതിരെ അമ്മ സദസ്സ് സംഘടിപ്പിച്ച് വനിതാ ലീഗ്. ഓർക്കാട്ടേരിയിലെ 6, 7, 8 വാർഡ് വനിതാ ലീഗ് കമ്മിറ്റികൾ കൂട്ടായാണ് പരിപാടി സംഘടിപ്പിച്ചത്.

വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. ഏറാമല ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ജസീല വി.കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ട്ടർ സോമൻ മുക്കാളി ലഹരിക്കെതിയുള്ള ബോധവൽക്കരണ ക്ലാസ് നയിച്ചു. സക്കീന മമ്പള്ളി സ്വാഗതം പറഞ്ഞു.

ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അമ്മദ്, വടകര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് നുസൈബ മൊട്ടേമ്മൽ, റിയാസ് കുനിയിൽ, എം. കെ സൂപ്പി,ഹാഫിസ് മാതാഞ്ചേരി, പി.പി ഇബ്രാഹിം, അമീർ വളപ്പിൽ, ആസ്യ തൊടുവയിൽ ,നസീമ എം.പി, സമീറ കെ.കെ, മനീഷ ടി.എം, ഫൗസിയ എം.ആർ, സറീന എൻ എന്നിവർ സംസാരിച്ചു.

Amma sadass against drug abuse Orkattery vadakara

Next TV

Related Stories
'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ തുടക്കമായി

Oct 28, 2025 02:17 PM

'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ തുടക്കമായി

'ആവേശ തുടക്കം';എ-സോൺ വോളിബോൾ ടൂർണമെന്റിന് വടകര ഐ.പി.എം. അക്കാദമിയിൽ...

Read More >>
'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

Oct 28, 2025 11:33 AM

'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ നിർവഹിച്ചു

'വികസനത്തിന്റെ പുതിയ ദിശ': ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെയും ഷോപ്പിങ് കോംപ്ലക്സിന്റെയും ശിലാസ്ഥാപനം സ്പീക്കർ എ.എൻ. ഷംസീർ...

Read More >>
ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

Oct 27, 2025 04:55 PM

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ അറസ്റ്റിൽ

ആയഞ്ചേരിയിലെ രാജീവന്റെ മരണം ഒരാൾ...

Read More >>
'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

Oct 27, 2025 03:10 PM

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക് തുടക്കം

'പ്രചാരണ ജാഥ'; യുഡിഎഫിന്റെ വികസനവിരുദ്ധതക്കെതിരെ, ആയഞ്ചേരി എൽഡിഎഫ് ജാഥക്ക്...

Read More >>
'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

Oct 27, 2025 01:17 PM

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ പഞ്ചായത്ത്

'വീണ്ടും വിജയം';വടകര കേരളോൽസവത്തിൽ രണ്ടാം തവണയും വിജയിച്ച് അഴിയൂർ ഗ്രാമ...

Read More >>
'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

Oct 27, 2025 11:37 AM

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ് അറസ്റ്റിൽ

'പീഡന പരാതി' ;വടകരയിൽ യുവതിയെ കടയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി, യുവാവ്...

Read More >>
Top Stories

News Roundup

//Truevisionall