വടകര: (vatakara.truevisionnews.com) വടകര ആയഞ്ചേരി മുക്കടത്തുംവയല്‍ കുനീമ്മൽ രാജീവൻ മരണവുമായി ബന്ധപെട്ട് തറോപൊയിൽ സ്വദേശി തയ്യുള്ളതിൽ രാജീവനെ വടകര ഡി വൈ സ് പി യുടെ ചുമതലയുള്ള കണ്ട്രോൾ റൂം ഡി വൈ സ് പി രമേശൻ, എ എസ് ഐ ഷിനു ഐകെ, എഎസ് ഐ ബാലകൃഷ്ണൻ എന്നിവർ ചേർന്നു കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വച്ചു അറസ്റ് ചെയ്തു.
One arrested in Rajeev's death in Ayanjary













































