വടകര: (vatakara.truevisionnews.com) വടകര ഓട്ടോ കൂട്ടായ്മ നാലാം വാർഷികം ജയ ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത ചിത്രകാരനും സംവിധായകനുംമായ പ്രവീൺ ചന്ദ്രൻ മൂടാടി ഉദ്ഘാടനം ചെയ്തു .നിയാൻ കൃഷ്ണ എന്ന കുട്ടിയുടെ ചികിത്സാ അവിശ്വത്തിലേക്ക് കൂടായ്മയിൽ നിന്നുള സഹായം കൈമാറുകയും ചെയ്തു.
വി.എം പെർമിറ്റ് ഇല്ലാതെ വടകരയിൽ സർവ്വീസ് നടത്തുന്ന ഓട്ടോകൾക്കെതിരെ നടപടി സ്വീകരിക്കുക ,വടകരയിലെ ഹൈവെയുടെ റോഡ് പണിവേഗത്തിൽ പൂർത്തികരിക്കാനും യോഗം അധികാരികളോട് ആവിശ്യപ്പെട്ടു . ചടങ്ങിൽ ശ്രീപാൽമാക്കൂൽ അദ്ധ്യക്ഷത വഹിച്ചു .ഉണ്ണി പഴങ്കാവ് സ്വാഗതം പറഞ്ഞു .പ്രദീപൻ കുട്ടോത്ത് ,വിപിൻ വൈക്കിലശ്ശേരി ,ശ്യാമ് തോടന്നൂർ ,രാജേഷ് മേമുണ്ട , ഷാജി കാവിൽ ,മഹേഷ് കീഴൽ എന്നിവർ ആശംസാ നേർന്ന് സംസാരിച്ചു.
'Compassionate Community'; Vadakara organized the fourth annual auto community.




































