രക്തസാക്ഷിത്വ ദിനം; കൈനാട്ടിയിൽ രാജീവ്‌ ഗാന്ധി മൃതി സംഗമം സംഘടിപ്പിച്ചു

രക്തസാക്ഷിത്വ ദിനം; കൈനാട്ടിയിൽ രാജീവ്‌ ഗാന്ധി മൃതി സംഗമം സംഘടിപ്പിച്ചു
May 21, 2025 11:25 PM | By Jain Rosviya

ചോറോട്: (vatakara.truevisionnews.com) മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വദിനത്തിൽ ചോറോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ വെച്ച് രാജീവ്‌ ഗാന്ധി സ്‌മൃതി സംഗമവും ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

സ്‌മൃതി സംഗമം യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ സി. നിജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ : പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. കെ. കെ റിനീഷ്, ഭാസ്കരൻ. എ, ആർ. കെ പ്രവീൺ കുമാർ,ശിവൻ മഠത്തിൽ, സുകുമാരൻ ബാലവാടി, മോഹൻദാസ്, ഷാജി. ഐ,രജിത്ത് മാലോൽ, വിജയ് പ്രകാശ്, സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Rajivgandhi memorial gathering organized Kainatty chorode

Next TV

Related Stories
ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

Dec 13, 2025 12:55 PM

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി എൽഡിഎഫ്

ആയഞ്ചേരിയിലെ ഒൻപതാം വാർഡ് ഭരണം നിലനിർത്തി...

Read More >>
വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

Dec 13, 2025 11:46 AM

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

വില്ല്യാപ്പള്ളിയിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച്...

Read More >>
വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

Dec 13, 2025 10:36 AM

വില്ല്യാപ്പള്ളി രണ്ടാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു

വില്ല്യാപ്പള്ളി നാലാം വാർഡ് യുഡിഎഫ്...

Read More >>
വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

Dec 12, 2025 08:19 PM

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

Dec 12, 2025 03:54 PM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍...

Read More >>
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
Top Stories

News Roundup