വടകര: (vatakara.truevisionnews.com) എഐഎസ്എഫ് -എ ഐ വൈ എഫ് വടകര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഭാസംഗമം സഘടിപ്പിച്ചു. വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയികളെ പരിപാടിയിൽ അനുമോദിച്ചു.
വടകര കൊപ്രഭവനിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം ശ്രേയ കാർത്തിക പള്ളി അധ്യക്ഷത വഹിച്ചു.


ഡോക്ടർ പി കെ സബിത്ത്, പി സുരേഷ് ബാബു, എഐഎസ്എഫ് ജില്ലാ സെക്രട്ടറിവൈശാഖ് കല്ലാച്ചി , കലേഷ് ദാസ് , കെ ജയപ്രകാശ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറിവിഷ്ണു കെ വി നവനീത് എംപ്രസംഗിച്ചു. 72 മൽസര വിജയി കൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു
Congratulation top achievers various exams vadakara